പി. സതീദേവി വനിത കമീഷൻ അധ്യക്ഷയാകും

തിരുവനന്തപുരം: മു​തി​ർ​ന്ന സി​.പി​.എം നേ​താ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യ പി.​സ​തീ​ദേ​വി വ​നി​താ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനം എടുത്തത്. എം.സി ജോസഫൈൻ രാജിവെച്ച ഒഴിവിലാണ് നിയമനം.

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ധാ​ര​ണ​യാ​യെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പി​ന്നീ​ട് മാ​ത്ര​മേ ഉ​ണ്ടാ​കൂ. 2004-ൽ ​വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തെ പി.​സ​തീ​ദേ​വി പ്ര​തി​നി​ധീ​ക​രി​ച്ചിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗമാണ് സതീദേവി.

Tags:    
News Summary - P. Satidevi will chair the Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.