ഒഴൂർ പഞ്ചായത്ത്​: സി.പി.എമ്മിനുള്ള പിന്തുണ കോൺഗ്രസ് സ്വതന്ത്രർ പിൻവലിച്ചു

കാസർകോട്​: പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽ സി.പി.എം ഭരണ സമിതിക്ക് കോൺഗ്രസ് സ്വതന്ത്ര അംഗങ്ങൾ പുറമെ നിന്ന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. പിനൊന്നാം വാർഡ്​ അംഗം മണ്ണിൽ സെയ്​തലവി, പന്ത്രണ്ടാം വാർഡ്​ അംഗം തറമ്മൽ മൊയ്​തീൻ കുട്ടി എന്നിവരാണ്​ പിന്തുണ പിൻവലിച്ചത്​.

നിലവിൽ ലീഗ് 8, സി.പി.എം 8, കോൺഗ്രസ്​ സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. പിന്തുണ പിൻവലിച്ചതോടെ ഒഴൂർ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകും.

Tags:    
News Summary - ozhoor panchayath; congress withdrew support to cpm -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.