Posted On
date_range Updated On
date_range യാക്കോബായ-ഒാർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ ചർച്ച
തിരുവനന്തപുരം: യാക്കോബായ, ഒാർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ സർക്കാർ ഇടപ്പെടുന്നു. മന്ത്രിതല ഉപസമിതി ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തും. വ്യവസായ മന്ത്രി ഇ.പി ജയരാജെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുക.
ഇരുസഭകളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇ.പി ജയരാജെൻറ നേതൃത്വത്തിലായിരുന്നു സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.