Posted On
date_range Updated On
date_range സംഘടനകള്‍ക്ക് വനിതാ കമീഷനിൽ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: കേരള വനിതാ കമീഷന്‍ ആക്ട് സെക്ഷന്‍ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കമീഷെൻറ കീഴില്‍ രജിസ്റ്റർ ചെയ്യാം. പുതിയ സംഘടനകള്‍ രജിസ്റ്റർ ചെയ്യുന്നതിനും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും അവസരമുണ്ടാകും. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും കമീഷന്‍ വെബ്‌സൈറ്റില്‍ (www.keralawomenscommission.gov.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.