ഓൺലൈൻ സ്കോളർഷിപ് പരീക്ഷ

കോഴിക്കോട്: ഇൻസെർച് സിവിൽ സർവിസ് അക്കാദമി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി ഗോയിങ്, റെഗുലർ കോഴ്സുകൾക്കായുള്ള ഓൺലൈൻ സ്കോളർഷിപ് പരീക്ഷ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 8ന് വൈകീട്ട് നാലിനാണ് പരീക്ഷ. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഫോൺ: 9645458013, 9745811234.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.