എറണാകുളം വണ്ടിപ്പേട്ടയിൽ വാഹനാപകടത്തിൽ ഒരു മരണം

കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ വാഹനാപകടത്തിൽ ഒരു മരണം. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂടിയിടിച്ചാണ് അപകടം.

Tags:    
News Summary - One death in a car accident at Vandipetta, Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.