Posted On
date_range Updated On
date_range കാട്ടാനയാക്രമണം: ഒരു മരണം
ഇടുക്കി: പൂപ്പാറക്ക് സമീപം കോരംപാറയിൽ പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കോരംപാറ ഏലത്തോട്ടം കാവൽക്കാരൻ മുരുകൻ (55) ആണ് മരിച്ചത്. തമിഴ്നാട് ബോദി നായ്ക്കന്നൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.