Posted On
date_range Updated On
date_range വയനാട്ടിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് പരിക്ക്
മാനന്തവാടി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. തിരുനെല്ലി പനവല്ലിയിലെ കൂളി മേടപ്പറമ്പിൽ ബീരാനാണ് (72 ) പരിക്കേറ്റത്.
മരക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയപ്പോഴാണ് സംഭവം. ഇദ്ദേഹത്തെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.