അ​കു​ൻ നാ​യി​ക്

പ​റ​മ്പി​ൽ പു​ല്ല് അരിയു​ക​യാ​യി​രു​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഒഡിഷക്കാരൻ പിടിയിൽ

കാ​ല​ടി: പ​റ​മ്പി​ൽ പു​ല്ല് മു​റി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഒ​ഡി​ഷ​ക്കാ​ര​നാ​യ അ​കു​ൻ നാ​യി​ക്കി​നെ (24) കാ​ല​ടി പൊ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പ​ക​ൽ ന​ട​ന്ന സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു

Tags:    
News Summary - Odisha man arrested for trying to seduce a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.