Posted On
date_range Updated On
date_range കുട്ടികളുടെ അശ്ലീല വിഡിയോ സൂക്ഷിച്ചയാൾ അറസ്റ്റിൽ
ആമ്പല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോ ഡൗൺലോഡ് ചെയ്യുകയും മൊബൈൽ ഫോണുകളിൽ സൂക്ഷിക്കുകയും ചെയ്തയാൾ അറസ്റ്റിൽ.
പുതുക്കാട് ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി ഷാഫിയാണ് (28) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായായിരുന്നു നടപടി. മലപ്പുറം സൈബർ സെല്ലിൽനിന്നുള്ള വിവരത്തെ തുടർന്നാണ് പുതുക്കാട് മേഖലയിൽ ജോലി ചെയ്തിരുന്ന പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.