Posted On
date_range Updated On
date_range പി. ഭാസ്കരന്‍റെ ഭാര്യ ഇന്ദിര അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രകാരനുമായിരുന്ന പി. ഭാസ്കരന്‍റെ ഭാര്യ ഇന്ദിര (84) നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.
മക്കൾ: രാധിക, രാജീവൻ, വിനയൻ, അജിത്. മരുമക്കൾ: ശശികുമാർ (മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനും), മീനാക്ഷി, രേഖ മേനോൻ (ടി.വി അവതാരക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.