എം.എം. ആദം കുട്ടി നിര്യാതനായി

കീച്ചേരി: പാപ്പിനിശേരി വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് മുൻ ജീവനക്കാരനും കീച്ചേരി  നുസുറുത്തൽ ഇസ്ലാം സംഘത്തിന്‍റെ മുൻ പ്രസിഡന്‍റുമായ എം.എം. ആദം കുട്ടി (75) അന്തരിച്ചു. പാപ്പിനിശേരി ഗേറ്റ് ഉമ്മ ഓർക്കസ്ട്രയുടെ ട്രഷറർ. കീച്ചേരി പള്ളി കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ - മറിയം. മക്കൾ - മുനീർ, ഷാഹിന, റസീന, പരേതയായ റുക്സാന. മരുമക്കൾ - ഷാഹുൽ ഹമീദ്, മൊയ്തീൻ, ജയ്സത്ത്, ഷെരീഫ്.സഹോദരങ്ങൾ - പരേതരായ ഉസ്താദ് അബ്ദുള്ള, മമ്മു, ഇബ്രാഹിം.

 

Tags:    
News Summary - obit mm adam kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.