Posted On
date_range Updated On
date_range സർക്കാറിെൻറ മദ്യനയത്തിൽ മാറ്റമുണ്ടാകില്ല-ടി.പി രാമകൃഷ്ണൻ
കോട്ടയം: സർക്കാറിെൻറ മദ്യനയത്തിൽ മാറ്റമുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷണൻ. പരമാവധി തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താനാണ് സർക്കാറിെൻറ മദ്യനയമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ടോഡി ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നിയമ നിർമ്മാണ നടപടികൾ ആരംഭിച്ചു .ട്രേഡ് യൂനിയൻ സംഘടനകളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയതായും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.