Posted On
date_range Updated On
date_range സൂര്യനെല്ലി കേസ് പ്രതികൾക്കു ജാമ്യമില്ല
ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യപേക്ഷ അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ജാമ്യം തേടി ജേക്കബ് സ്റ്റീഫൻ, ജോസ് വർഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് വിശദമായി കേൾക്കാൻ ഓക്ടോബറിലേക്ക് മാറ്റിവച്ചു. അടിയന്തര പ്രാധാന്യമൊന്നും ഹർജിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.