Posted On
date_range Updated On
date_range ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിന് ജാമ്യമില്ല
കൊച്ചി: എം. ശിവശങ്കറിന് ലൈഫ് മിഷൻ കോഴക്കേസിൽ ഹൈകോടതി ജാമ്യം നിഷേധിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ശിവശങ്കര്‍ ശിവശങ്കര്‍ പറഞ്ഞിരുന്നു.
എന്നാൽ, ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കേസിൽ 9-ാം പ്രതിയാണ് ശിവശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.