Posted On
date_range Updated On
date_range എൻ.കെ പ്രേമചന്ദ്രന് ശസ്ത്രക്രിയ
ന്യൂഡല്‍ഹി: ഹെര്‍ണിയ ശസ്ത്രക്രിയക്കായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ ന്യൂഡൽഹി അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.
രണ്ടുമാസമായി ഹെർണിയ മൂലമുള്ള ബുദ്ധിമുട്ടുകളിലായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പു കാരണം നീട്ടിവെക്കുകയായിരുന്നു. ശനിയാഴ്ചയാണ് ശസ്ത്രക്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.