Posted On
date_range Updated On
date_range ഐ.എസ്.ആർ.എ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് എൻ.കെ അലിക്ക്
തിരുവനന്തപുരം: ഐ.എസ്.ആർ.എ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് എൻ.കെ അലിക്ക്. 2022 ജനുവരി ഒന്നിന് ഹോട്ടൽ അബാദ് പ്ലാസയിൽ വെച്ചാണ് അവാർഡ് ദാനചടങ്ങ്.
മെക്കയുടെ സ്ഥാപക സെക്രട്ടറിയായ എൻ.കെ അലി, നരേന്ദ്രൻ കമീഷൻ, സച്ചാർ കമ്മിറ്റി, പാലൊളി കമ്മിറ്റി തുടങ്ങി പിന്നാക്ക ജനവിഭാഗങ്ങളുടെ തൊഴിൽ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പഠിക്കാൻ വിവിധ സർക്കാരുകൾ നിയോഗിച്ച കമ്മിറ്റികൾക്കാവശ്യമായ വിവരങ്ങൾ നൽകുന്നതിലും കൂടി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് വിദ്യാഭ്യാസ- സാംസ്ക്കാരിക സംഘടനയായ ഐ.എസ്.ആർ.എ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.