ഇഗ്​നോ സ്​റ്റഡി സെൻററിൽ പുതിയ കോഴ്സുകൾ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി കോ​ഴ്സു​ക​ൾ​ക്ക് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ്​ െട്ര​യി​നി​ങ്​ കോ​ള​ജി​ലെ പ​ഠ​ന​കേ​ന്ദ്രം ​െത​ര​ഞ്ഞെ​ടു​ത്ത് അ​പേ​ക്ഷി​ക്കാം.

ക്രി​മി​ന​ൽ ജ​സ്​​റ്റി​സി​ൽ പി.​ജി ഡി​പ്ലോ​മ, സൈ​ബ​ർ ലോ​യി​ൽ പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഹ്യൂ​മ​ൻ റൈ​റ്റ്സ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്മെൻറ്, ക​ൺ​സ്യൂ​മ​ർ െപ്രാ​ട്ട​ക്ഷ​ൻ എ​ന്നി​വ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ignoucentreptc40035p@gmail.com ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും 9495768234, 7012439658 ന​മ്പ​റു​ക​ളി​ലും ല​ഭി​ക്കും.

Tags:    
News Summary - new courses in ignou

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.