representational image
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ സ്വർണഗദ്ധ ഊരിലെ ശാന്തി - ഷൺമുഖം ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. തൂക്കക്കുറവുള്ളതിനാൽ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. കഴിഞ്ഞ 11ന് ജനിച്ച കുഞ്ഞാണ് മരിച്ചത്. 1.140 കിലോ തൂക്കമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.