ലീഗ് കൊടിമരത്തിൽ ദേശീയ പതാക; പരാതി നൽകി

വയനാട്: കണിയാമ്പറ്റയിൽ മുസ് ലിം ലീഗിന്റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. കണിയാമ്പറ്റ മില്ലുമുക്കിലാണ് സംഭവം.

ദേശീയ പതാകയെ അപമാനിച്ചതായി കാട്ടി സി.പി.എം ബ്രാഞ്ച് കമ്മിറ്റി കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു.

Tags:    
News Summary - National Flag on League Flagstaff; Filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.