Posted On
date_range Updated On
date_range കോവിഡ് മരണ കണക്ക്: നിലപാട് മാറ്റി മന്ത്രി
തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ കണക്ക് തദ്ദേശ വകുപ്പ് സൂക്ഷിക്കുന്നതിൽ മുൻ നിലപാട് മയപ്പെടുത്തി തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ. ആരോഗ്യ വകുപ്പിെൻറ കണക്കിനെക്കാൾ 7316 മരണങ്ങളധികമുണ്ടെന്ന് വ്യക്തമാക്കുന്ന ഇൻഫർമേഷൻ കേരള മിഷെൻറ വെളിപ്പെടുത്തൽ പുറത്തുവന്നത് വിവാദമായിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് കണക്കുകൾ സൂക്ഷിക്കുന്നില്ലെന്ന് ബുധനാഴ്ച നിയമസഭയിൽ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ആരോഗ്യ വകുപ്പാണ് കോവിഡ് മരണങ്ങളുടെ കണെക്കടുപ്പ് നടത്തുന്നതെന്നും അദ്ദേഹം സണ്ണി ജോസഫിെൻറ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.