Posted On
date_range Updated On
date_range പേരാമ്പ്രയിൽ നാളെ മുസ്ലീം ലീഗ് ഹർത്താൽ
കോഴിക്കോട്: പേരാമ്പ്രയിൽ നാളെ മുസ്ലീം ലീഗ് ഹർത്താൽ. ഡി.വൈ.എഫ്.െഎ പ്രവർത്തകർ ലീഗ് ഒാഫീസ് തകർത്തെന്നും മത്സ്യമാർക്കറ്റിലെ വ്യാപരികളെ മർദ്ദിച്ചെന്നും ആരോപിച്ചാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.