Posted On
date_range Updated On
date_range രാജേന്ദ്രെൻറ പട്ടയം: പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മൂന്നാറിൽ എസ്. രാജേന്ദ്രെൻറത് വ്യാജപട്ടയമാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷം. വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. ചട്ടം 49 പ്രകാരം പ്രത്യേക ചർച്ച വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.