Posted On
date_range Updated On
date_range നഗരസഭ-സഹകരണ ബാങ്ക്: പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിലും സേനാപതി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുമുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി യു.ഡി.എഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ് എം.എൽ.എ, മുഹമ്മദ് ഷാ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.