Posted On
date_range Updated On
date_range പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാർച്ച്
കോഴിക്കോട്: പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി റഹൂഫ്, ഹരിത ജില്ലാ പ്രസിഡന്റ് റിസ്‍വാന ഷെറിൻ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാദ് ചോറാദ്, ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ശമീർ പാഴൂർ, എ.പി ഹംസ, മുഹമ്മദ് പേരോട്, നൂറുദ്ദീൻ ചെറുവറ്റ, സബിത് മായനാട്, അനസ് കടലാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.