Posted On
date_range Updated On
date_range കേരള സർവകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പിൽ ഡോ.എം.എസ് ലതക്ക് ജയം
കേരള സർവകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിൻസിപ്പൽ മണ്ഡലത്തിൽ എ.കെ.പി.സി.ടി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.ലത വിജയിച്ചു. .
ഫലപ്രഖ്യാപനത്തിനു ശേഷം ചേർന്ന അനുമോദന യോഗത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.ടി.ആർ.മനോജ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എം.വിജയൻ പിള്ള, സംസ്ഥാന സർവീസ് സെൽ കൺവീനറും സെനറ്റ് സ്ഥാനാർഥിയുമായ ഡോ.പ്രമോദ് എൻ, എ.കെ.പി.സി.ടി.എ തിരുവനന്തപുരം ജില്ല ജോയിൻറ് സെക്രട്ടറി എൻ.കെ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.