Posted On
date_range Updated On
date_range എം.എം ജേക്കബ് മികച്ച പാർലമെേൻററിയൻ - മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവർത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെേൻററിയനുമായിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം തെൻറ വ്യക്തിമുദ്ര പതിപ്പിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.