Posted On
date_range Updated On
date_range മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് നിര്യാതയായി
കൊല്ലം : മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവും മാടൻനട വെളിയിൽ വടക്കത്തിൽ വീട്ടിൽ പരേതനായ എൻ : ശ്രീധരന്‍റെ ഭാര്യയുമായ ജെ. ജഗദമ്മ (88) നിര്യാതയായി.
മറ്റു മക്കൾ : ചന്ദ്രബാബു ( റിട്ട : ക്യാപെക്സ് മാനേജർ ), ഉദയ ബാബു, ഉദയകുമാരി, അജിതകുമാരി ( late ), ജ്യോതികുമാരി, പ്രസന്ന ബാബു, പ്രസന്ന കുമാരി (ഡി. സി. പി. ഒ, കൊല്ലം ) മരുമക്കൾ : യമുന, സുധർമ, ഉണ്ണികൃഷ്ണൻ (ഗൾഫ് ),ബാബുജി, ദേവരാജൻ കെ, ഡി സുകേശൻ (സിപിഐ അഞ്ചാലൂംമുട് മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ), ബിന്ദു എസ്, സി ബി ഗോപകുമാർ (അഡ്വക്കേറ്റ് ).സംസ്കാരം : ബുധനാഴ്ച രാവിലെ 11 ന് പോളയത്തോട് വിശ്രാന്തിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.