Posted On
date_range Updated On
date_range എട്ടുലക്ഷം രൂപ ചെലവഴിച്ചപ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഐസ്ക്രീം പാർലറായി;'മിൽമ ഓൺ വീൽസിന്' തുടക്കം
തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ ഒരുക്കിയ മിൽമ വിൽപനശാല 'മിൽമ ഓൺ വീൽസ്' തൃശൂരിൽ തുടങ്ങി. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പാലുൾപ്പെടെ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഇതിൽ കിട്ടും. ഐസ്ക്രീം പാർലറും സജ്ജീകരിച്ചിട്ടുണ്ട്. മിൽമ മധ്യമേഖല യൂനിയൻ തൃശൂരിന് പുറമെ കൊച്ചിയിലും കോട്ടയത്തും ആദ്യഘട്ടത്തിൽ ഇത്തരം വിൽപനശാല ഒരുക്കും.
പാലുൾപ്പെടെ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഈ സ്റ്റാളിൽനിന്ന് ലഭിക്കും. ഐസ്ക്രീം പാർലറും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. എട്ടുലക്ഷം രൂപയാണ് ബസിെൻറ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.