Posted On
date_range Updated On
date_range മീഡിയവണ്‍ ടി.വി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന് അന്തരിച്ചു
േകാഴിക്കോട്: മീഡിയവണ്‍ ടി.വി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന് (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടുവെച്ചായിരുന്നു അന്ത്യം. ഇന്ത്യാവിഷന്, റിപ്പോര്‍ട്ടര്‍ ടിവി, ടിവി ന്യൂ, ദര്‍ശന ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: നിഷാന. മക്കള്‍ മുഹമ്മദ് ബയാന്‍ (പ്ലസ് വണ്‍ വിദ്യാർഥി, ഇടപ്പള്ളി അല്‍ അമീന് സ്കൂള്‍), ബര്‍സ താഹ ( ഏഴാം ക്ലാസ് വിദ്യാര്‍ഥി, ഇടപ്പള്ളി അല്‍ അമീന് സ്കൂള്‍). പിതാവ്: അബ്ദുല്‍ റഹ്മാന്. മാതാവ്: റാബിയ ഉമ്മ. സഹോദരങ്ങള്‍: എ.ആര്. സൈനുലാബ്ദീന്, സലീം, നൗഷാദ്, നൗഫല്‍, റംലാ ബീവി, സുഹ്റ ബീവി, സീനത്ത് ബീവി, ഹഫ്സത്ത് ബീവി, ആബിദ ബീവി, സുബൈദ ബീവി. ഖബറടക്കം ചൊവ്വാഴ്ച കരുനാഗപ്പള്ളി തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.