????? ???????? ???

ഇസ്ലാമിക പണ്ഡിതൻ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ നിര്യാതനായി

കോട്ടയം: ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന്​ ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ.

Tags:    
News Summary - maulana-muhammad-essa-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.