മാവോയിസ്​റ്റ്​ ബന്ധം: നദീറി​െൻറ  ഹരജിയിൽ നിലപാട്​ തേടി​

കൊ​ച്ചി: മാ​വോ​യി​സ്​​റ്റ്​ ബ​ന്ധ​മാ​രോ​പി​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ഴു​ത്തു​കാ​ര​ൻ ന​ദീ​റ​ി​​​െൻറ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ട്​ തേ​ടി. ആ​റ​ളം കോ​ള​നി​യി​ൽ ആ​റം​ഗ മാ​വോ​യി​സ്​​റ്റ്​ സം​ഘം യ​ന്ത്ര​ത്തോ​ക്കു​മാ​യി എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ട്ടു​തീ എ​ന്ന മാ​ഗ​സി​​​െൻറ വ​രി​സം​ഖ്യ നി​ർ​ബ​ന്ധ​മാ​യി പി​രി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വ​ർ​ഷം മു​മ്പ് ര​ജ​നി​യെ​ന്ന സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ദീ​റി​നെ പ്ര​തി ചേ​ർ​ത്ത​ത്.

പി​ന്നീ​ട് എ​ഴു​ത്തു​കാ​ര​നാ​യ ക​മ​ൽ. സി ​ച​വ​റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​​ക്കെ​ത്തി​യ​പ്പോ​ൾ കൂ​ട്ടി​രി​ക്കാ​ൻ എ​ത്തി​യ ന​ദീ​റി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. പി​ന്നീ​ട്​ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - maoist relation highcourt seek explanation on nadeer plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.