Posted On
date_range Updated On
date_range മൻമോഹൻ സിങ്ങിന് സ്വീകരണം നൽകി
നെടുമ്പാശ്ശേരി: മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. വൈകീട്ട് വിസ്താര വിമാനത്തിലെത്തിയ അദ്ദേഹത്തെ കെ.വി. തോമസ് എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി ജോൺ, മുൻ എം.പി കെ.പി. ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.