കോഴിക്കോട്​ കോവിഡ്​ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

കോഴിക്കോട്​: കോവിഡ്​ നിരീക്ഷണത്തിൽ കഴിയുകയായിരുന്നയാൾ കോഴിക്കോട്ട്​ മരിച്ചു. പന്നിയങ്കര​ മേലേരിപ്പാടം സ്വദേശി മുഹമ്മദ്​ കോയ(70) ആണ്​ മരിച്ചത്​. 

ഇദ്ദേഹത്തി​​െൻറ ഭാര്യക്കും മകൾക്കും പേരക്കുട്ടിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ്​ കോയയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്​ ആയിരുന്നു. 

രാജ്യത്ത്​ ഇതു​വരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 12,38,635 ആയി ഉയർന്നു. ഇതിൽ 4,26,167 പേർ ചികിത്സയിലാണ്​. 7,82,606 പേർ രോഗമുക്തരായി. 29,861 പേർ കോവിഡ്​ ബാധിച്ച്​ മരണമടഞ്ഞു. 
 

Tags:    
News Summary - man who is in quarantine died in kozhikode -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.