Posted On
date_range Updated On
date_range കടവരാന്തയിൽ ഒരാൾ വെടിയേറ്റ് മരിച്ച നിലയിൽ
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കടവരാന്തയിൽ ഒരാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഠത്തിനാൽ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കെണ്ടടുത്തിട്ടുണ്ട്.
മരിച്ചു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് വെടിയേറ്റാണ് മരണമെന്ന് മനസിലാക്കിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. അവിവാഹിതനാണ് സഖറിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.