പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി​െയ പീഡിപ്പിച്ചു; യുവാവ്​ പൊലീസ്​ കസ്​റ്റഡിയിൽ

തിരുവമ്പാടി: കോഴിക്കോട്​ തിരുവമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ പിടിയിൽ. തിരുവമ്പാടി സ്വ​േദശി സലിം മുഹമ്മദാണ്​ പിടിയിലായത്​. പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്​ കഴിഞ്ഞ ദിവസമാണ്​ പൊലീസിന്​ പരാതി ലഭിച്ചത്​. പെൺകുട്ടി തന്നെയായിരുന്നു പരാതി നൽകിയത്​. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്​സയിലാണ്​. 

Tags:    
News Summary - Man Raped Girl - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.