Posted On
date_range Updated On
date_range തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി കണ്ണൻ (35) ആണ് മരിച്ചത്.
എം.ആർ.ഐ യൂനിറ്റിലെ ശുചിമുറിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ചികിത്സയിലായിരുന്ന വയോധികൻ യൂറോളജി വാർഡിൽ ജീവനൊടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.