Posted On
date_range Updated On
date_range മാധ്യമപ്രവർത്തകർക്കെതിരെ ‘മാരകായുധ’ പ്രയോഗവും
കാസർകോട്: മംഗളൂരുവിൽ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകർ മാരകായുധവുമായി പിടിയിലെന്നാണ് പൊലീസ് പ്രചരിപ്പിച്ചത്. വ്യാജ മാധ്യമപ്രവർത്തകർ മാരകായുധങ്ങളുമായി പിടിയിൽ എന്ന പൊലീസ് ഭാഷ്യം ടി.വി 9 എന്ന ചാനലാണ് പുറത്തുവിട്ടത്. ഇത് ചില ഇംഗ്ലീഷ് ചാനലുകളും ഏറ്റുപിടിച്ചു.
പിന്നാലെ കേരളത്തിലെ ആർ.എസ്.എസ് ചാനലും ഇത് പ്രചരിപ്പിച്ചു. കെ. സുരേന്ദ്രൻ ഉൾെപ്പടെയുള്ള ബി.ജെ.പി േനതാക്കളും ഇത് ആവർത്തിച്ചു. ഏറെ വൈകാതെ ടി.വി 9 വാർത്ത പിൻവലിച്ചു. ഇംഗ്ലീഷ് ചാനലുകൾ തിരുത്തി. എന്നാൽ, ബി.ജെ.പി നേതാക്കൾ തിരുത്താൻ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.