മലപ്പുറം: തിങ്കളാഴ്ച ഉച്ചക്ക് 12 മുതല്‍ മലപ്പുറം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സി.ഐ ഗംഗാധരന്‍ അറിയിച്ചു. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമായതിനാലാണിത്. കോഴിക്കോട്-, പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപാസ് വഴിയും തിരൂർ, പരപ്പനങ്ങാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കിഴക്കേത്തലയില്‍നിന്ന് ബൈപാസ് വഴിയും പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.