എം.ആർ. മുരളി, ഡോ. സുദർശനൻ എം.കെ
Posted On
date_range Updated On
date_range എം.ആർ. മുരളിയും ഡോ. സുദർശനനും ദേവസ്വം ബോർഡ് പ്രസിഡന്‍റുമാർ
തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളിയെയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. സുദർശനൻ എം.കെയെയും നാമനിർദേശം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ജി. സുന്ദരേശനും കൊച്ചിൻ ദേവസ്വം ബോർഡ് അംഗമായി പ്രേമരാജ് ചൂണ്ടലത്തും തെരഞ്ഞെടുക്കപ്പെട്ടു.
ഹിന്ദുക്കളായ എം.എൽ.എമാരാണ് ദേവസ്വം ബോർഡംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫ് പ്രതിനിധികളായി ആരും മത്സരിച്ചില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.