Posted On
date_range Updated On
date_range മകരവിളക്ക്: നിരീക്ഷണ സമിതി സന്നിധാനം സന്ദർശിച്ചു
പത്തനംതിട്ട: ഹൈകോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി മകരവിളക്കിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന് ന ക്രമീകരണങ്ങൾ വിലയിരുത്താനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.
ജസ്റ്റിസുമാരായ വി ആർ. രാമൻ, എസ് സിരിജഗൻ, ജി.പി.പി.എ ഹേമചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ നേരിൽക്കണ്ട് മനസിലാക്കുകയാണ് സന്ദർശന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.