വിനോദ പരിപാടികൾ ഇനി ഒരു കുടക്കീഴിൽ; മീ സ്റ്റുഡിയോ ലോ​ഗോ ലോഞ്ച് ചെയ്തു

കോഴിക്കോട്: 'മാധ്യമ'ത്തിന്റെ പുതിയ ‍‍‍ഡിജിറ്റൽ ചാനൽ 'മീ സ്റ്റുഡിയോ'യുടെ ലോ​ഗോ കെ.എസ് ചിത്ര മാധ്യമം സി.ഡി.ഒ ഇംതിയാസിന്‍റെ സാന്നിധ്യത്തിൽ ലോഞ്ച് ചെയ്തു. വിനോദപരിപാടികൾക്കും മെ​ഗാ ഇവന്റുകളും ജനങ്ങളിലേക്ക് വേ​ഗത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. വിനോദം, ഇവന്റ്സ്, അഭിമുഖങ്ങൾ, സിനിമാ വിശേഷങ്ങൾ, ടൈറ്റിൽ ലോഞ്ച്, വെബ് സീരീസ് തുടങ്ങി വിവിധ പരിപാടികൾ മീ സ്റ്റുഡിയോയിലൂടെ ലഭ്യമാകും.

⏺️ FACEBOOK 

⏺️ Instagram 

⏺️ Youtube 



Tags:    
News Summary - madhyamam's entertainment channel me studio launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.