Posted On
date_range Updated On
date_range അക്ഷരവീട് പദ്ധതി: തീം സോങ് പ്രകാശനം നാളെ
കൊച്ചി: മാധ്യമവും അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ഇന്റർനാഷണൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും ചേർന്ന് പത്മശ്രീ ജി. ശങ്കറിന്റെ രൂപകല്പനയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളത്തിലെ പ്രതിഭകൾക്കായി സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതീയുടെ തീംസോങ് ശനിയാഴ്ച രാവിലെ 11 മണിക്ക് അമ്മയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് https://www.facebook.com/AssociationofMalayalamMovieArtistsOfficial/ എന്ന ലിങ്കിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.