പ്രളയക്കെടുതി: യൂസഫലി അഞ്ച്​ കോടി നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത്​ കനത്ത മഴമൂലമുണ്ടായ പ്രളയക്കെടുതി നേരിടാൻ പ്രമുഖ വ്യവസായി എം.എ യൂസഫലി അഞ്ച്​ കോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്​ യൂസഫലി തുക നൽകുക. യൂസഫലിക്കൊപ്പം പല പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകിയിട്ടുണ്ട്​.

തമിഴ്​ സിനിമതാരം കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്​തിട്ടുണ്ട്​. തമിഴ്​നാട്​, കർണാടക സർക്കാറുകൾ, ചലച്ചിത്ര താര സംഘടനയായ അമ്മ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - M.A yousaf ali give Five core to chief minister disaster fund-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.