എം. നൗഷാദ് എം.എല്‍.എ വഖഫ് ബോര്‍ഡ് അംഗം

കൊ​ല്ലം: കേ​ര​ള വ​ഖ​ഫ് ബോ​ര്‍ഡ് അം​ഗ​മാ​യി എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ​മാ​യാ​ണ് വ​ഖ​ഫ് ബോ​ര്‍ഡ് അം​ഗ​മാ​യി ഒ​രു സി.​പി.​എം എം.​എ​ല്‍.​എ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ര​വി​പു​ര​ത്തു​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ എം. ​നൗ​ഷാ​ദ്, സി.​പി.​എം കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല യൂ​നി​യ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍, കൊ​ല്ലം കോ​ര്‍പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - M. Noushad MLA Waqf Board Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.