തമിഴ്നാടിന്‍റെ പരിശോധന വൈകുന്നു; വാളയാറിൽ വൻ തിരക്ക്

പാലക്കാട്: ഇതരസംസ്ഥാനങ്ങളിൽനിന്ന് മലയാളികൾ നാട്ടിലേക്ക് വന്ന് തുടങ്ങിയതോടെ കേരള-തമിഴ്നാട് അതിർത്തിയായ വാളയാറിൽ വൻ തിരക്ക്. തമിഴ്നാട് അതിർത്തിയിൽ തമിഴ്നാടിന്‍റെ പരിശോധന വൈകുന്നതിനെ തുടർന്ന് വാഹനങ്ങളുടെ നീണ്ട നിരയാണ് ചെക്ക്പോസ്റ്റിൽ.

 

100ഓളം പൊലീസ് ഉദ്യോഗസ്ഥരും 150ൽ അധികം ആരോഗ്യപ്രവർത്തകരും ഇവിടെയുണ്ട്.

Tags:    
News Summary - long queue at valayar checkpost-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.