ബാണാസുര സാഗര്‍ അണക്കെട്ടിെൻറ റിസര്‍വോയര്‍ ഭാഗത്തുണ്ടായ അഗ്നിബാധ അഗ്നിരക്ഷാ സേന നിയന്ത്രണ വിധേയമാക്കിയപ്പോൾ
Posted On
date_range Updated On
date_range ബാണാസുര ഡാം റിസർവോയർ ഭാഗത്ത് വന്‍ അഗ്നിബാധ
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ അണക്കെട്ടിെൻറ റിസര്‍വോയര്‍ ഭാഗത്ത് മഞ്ഞൂറയിൽ വന്‍ അഗ്നിബാധ. റിസര്‍വോയറിലെ 100 ഏക്കറോളം വരുന്ന ദ്വീപ് പോലെയുള്ള പ്രദേശത്താണ് തീ പിടിച്ചത്.
ജൈവ വൈവിധ്യങ്ങളാല്‍ നിറഞ്ഞ സ്ഥലത്തുണ്ടായ അഗ്നിബാധ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം നിയന്ത്രണ വിധേയമാക്കി.
കൽപറ്റയില്നിന്ന് സ്റ്റേഷന് ഓഫിസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.