Posted On
date_range Updated On
date_range വീട്ടിൽ കയറി ആക്രമണം: പ്രതി അറസ്റ്റിൽ
കേണിച്ചിറ: വളാഞ്ചേരിയിൽ വീട്ടിൽ കയറി ആറു േപരെ കുത്തി പരിക്കേൽപിച്ച കേസിലെ പ്രതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മോസ്കോകുന്ന് കൊച്ചുപറമ്പിൽ ദിലീപാണ് അറസ്റ്റിലായത്.
പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണിലായിരുന്നു. ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.