t3

അനധികൃത നിയമനങ്ങൾക്കെതിരെ യുവജന കൺ​െവൻഷൻ തിരുവനന്തപുരം: അനധികൃത നിയമനങ്ങൾക്കും തൊഴിലില്ലായ്മ സൃഷ്​ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കുമെതിരെ ഒാൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എ.ഐ.ഡി.വൈ.ഒ) 25ന് ഓൺലൈൻ കൺ​െവൻഷൻ സംഘടിപ്പിക്കും. ജസ്​റ്റിസ് ​െകമാൽ പാഷ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.