മധു
Posted On
date_range Updated On
date_range വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ
ശ്രീകാര്യം: ഭിന്നശേഷി വിദ്യാർഥിനിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധുവിനെയാണ് (53) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. 14കാരിക്കുനേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. ഇതു പതിവായതോടെയാണ് കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.